വീപ്പയിലെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക് പിന്നിൽ സ്ത്രീയെന്ന് സൂചന | Oneindia Malayalam

2018-03-19 395

ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ കൊലപാതകത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തില്‍ നിന്നും മാറി വന്‍ വഴിത്തിരിവുകളിലൂടെയാണ് കേസന്വേഷണം കടന്ന് പോകുന്നത്. ശകുന്തളയുടെ മകള്‍ അശ്വതിയുമായി ബന്ധമുള്ള സജിത്താണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സജിത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Videos similaires